വെനീസിലെ വ്യാപാരി കഥ
മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത് 2011 ഡിസംബർ 16-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'വെനീസിലെ വ്യാപാരി'. കാവ്യാ മാധവൻ, പൂനം ബജ്‌വ, സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാർ, വിജയരാഘവന്‍, സലിം കുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പവിത്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie വെനീസിലെ വ്യാപാരി or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications