വിജയ് സൂപ്പറും പൗര്‍ണ്ണമിയും
ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങള്‍ക്കുശേഷം ആസിഫ് അലിയും സംവിധായകന്‍ ജിസ് ജോയിയും വീണ്ടും ഒന്നിച്ച ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണ്ണമിയും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സിദ്ധിഖ്, രഞ്ജി പണിക്കര്‍, ശാന്തി കൃഷ്ണ, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, ദര്‍ശന രാജേന്ദ്രന്‍, ജോസഫ് അന്നംകുട്ടി ജോസ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തിന്റെ ഗാനരചനയും ജിസ് ജോയ് തന്നെയാണ് നിര്‍വ്വഹിച്ചത്. സൂര്യ ഫിലിംസിന്റെ ബാനറില്‍...
വിജയ് സൂപ്പറും പൗര്‍ണ്ണമിയും ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം വിജയ് സൂപ്പറും പൗര്‍ണ്ണമിയും ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
Uploaded by : Chinmayi Purohit
Uploaded by : Chinmayi Purohit
Uploaded by : Chinmayi Purohit
Uploaded by : Chinmayi Purohit
Uploaded by : Chinmayi Purohit


Click it and Unblock the Notifications