Malayalam » Movies » Vikramadithyan » Story

വിക്രമാദിത്യന്‍ (U)

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

25 Jul 2014
കഥ/ സംഭവവിവരണം
വിക്രമാദിത്യന്‍ ഒരു കുടുംബ ചിത്രമാണ്. ദുല്‍ക്കര്‍ സല്‍മാനും, ഉണ്ണി മുകുന്ദനും, നമിത പ്രമോദുമാണ് പ്രധാന അഭിനേതാക്കൾ. സ്നേഹവും, വിദ്വേഷവും, ചങ്ങാത്തവുമൊക്കെ ഈ ചിത്രം വരച്ചു കാട്ടുന്നു. വിക്രമനും, ആദിത്യനും ഒരേ ദിവസ്സമാണ്‌ ജനിച്ചത്‌. വിക്രമൻ  (ഉണ്ണി മുകുന്ദൻ) വളഞ്ഞ വഴി സ്വീകരിക്കാൻ താത്പര്യപ്പെടാത്ത സത്യസന്ധനായ  ഒരു ചെറുപ്പക്കാരനാണ്. എന്നാൽ ആദിത്യൻ (ദുല്‍ക്കര്‍ സല്‍മാൻ) നേരെ മറിച്ച് കുഴപ്പങ്ങൾ ക്ഷണിച്ചു വരുത്തുന്ന പ്രകൃതക്കാരനാണ്. ദീപ്തി പായ് എന്ന കഥാപാത്രമായി നമിത പ്രമോദ് ആദിത്യന്റെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ ചിത്രം കൂടുതൽ രസകരമാകുന്നു. അതിഥി വേഷത്തിൽ നിവിൻ പോളിയും ചിത്രത്തിൽ എത്തുന്നു. എൽ ജെ ഫിലിംസിന്റെ ബാനറിൽ സംവിതായകനായ ലാൽ ജോസ് തന്നെയാണ് ചിത്രത്തിന്റെ നിർമ്മാതാവും.