വികൃതി (2019)
Release date
04 Oct 2019
genre
വികൃതി കഥ/ സംഭവവിവരണം
സൗബിൻ ഷാഹിർ , സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എം സി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് വികൃതി. ഭഗത് മാനുവൽ, സുധി കോപ്പ, ഇർഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ, മാമുക്കോയ, നെബീഷ്, ബിട്ടോ ഡേവീസ്,അനിയപ്പൻ, നന്ദകിഷോർ, പുതുമുഖ നായിക വിൻസി, സുരഭി ലക്ഷ്മി, ഗ്രേസി, റിയ, പൗളി വത്സൻ, ലിസി ജോസ്, ജോളി ചിറയത്ത്, തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ ഡി ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്നു നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയാണ് നിര്‍വ്വഹിച്ചത്.
**Note:Hey! Would you like to share the story of the movie വികൃതി with us? Please send it to us ([email protected]).