Malayalam»Movies»Vikruthi
    വികൃതി

    വികൃതി

    Release Date : 04 Oct 2019
    Critics Rating
    2/5
    Audience Review
    സൗബിൻ ഷാഹിർ , സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എം സി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് വികൃതി. ഭഗത് മാനുവൽ, സുധി കോപ്പ, ഇർഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ, മാമുക്കോയ, നെബീഷ്, ബിട്ടോ ഡേവീസ്,അനിയപ്പൻ, നന്ദകിഷോർ, പുതുമുഖ നായിക വിൻസി, സുരഭി ലക്ഷ്മി, ഗ്രേസി, റിയ, പൗളി വത്സൻ, ലിസി ജോസ്, ജോളി ചിറയത്ത്,  തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

    കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ ഡി ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്നു നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയാണ് നിര്‍വ്വഹിച്ചത്.


    • എം സി ജോസഫ്
      Director
    • എ ഡി ശ്രീകുമാർ
      Producer
    • ഗണേഷ് മേനോൻ
      Producer
    • ലക്ഷ്മി വാര്യർ
      Producer
    • ബിജിബാൽ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X