Malayalam»Movies»Vrithakrithyilulla Chathuram
    വൃത്താകൃതിയിലുള്ള  ചതുരം

    വൃത്താകൃതിയിലുള്ള ചതുരം

    Release Date : Oct 2023
    Critics Rating
    Audience Review
    കൃഷാന്ദ് ഫിലിംസിന്റെ ബാനറില്‍ കൃഷാന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വൃത്താകൃതിയിലുള്ള ചതുരം. അജിത്ത് കെ ഹരിദാസിന്റേതാണ് തിരക്കഥ.രാഹുല്‍ രാജഗോപാല്‍,ശ്രീനാഥ് ബാബു,സരിത സുനില്‍,വിനോദ് ബാലന്‍,സുര്‍ജിത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണിലാല്‍ എന്ന വ്യക്തിയുടെ പല ജീവിത സാഹചര്യങ്ങളിലൂടെയുള്ള യാത്രയാണ് ചിത്രം പറയുന്നത്. രാകേഷ് ചെറുമടം എഡിറ്റിങ്ങും കൃഷാന്ദ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

    • കൃഷാന്ദ്
      Director/Producer/Dialogues/Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X