വൈ
സുനില്‍ ഇബ്രാഹിം സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് വൈ. അലന്‍സിയര്‍ ലെ ലോപ്പസ്, ദീരജ് ഡെന്നി, ജിന്‍സ് ഭാസ്‌ക്കര്‍, ഷിനില്‍ അമ്പലതൊടി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഒരു തെരുവില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവം അവിടെ ഉള്ളവരെയെല്ലാം ഞെട്ടിക്കുന്നു. തുടര്‍ന്ന് ആ സംഭവത്തോട് അവര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. പ്രമോദ് ഭാസ്‌ക്കര്‍, മെജോ ജോസഫ് എന്നിവരാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്....
വൈ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം വൈ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications