യക്ഷിയും ഞാനും
ആകാശഗംഗ, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ് എന്നിവയ്ക്ക് ശേഷം വിനയൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് യക്ഷിയും ഞാനും. മേഘന രാജ്,ഗൗതം എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിലകന്‍, സ്പടികം ജോര്‍ജ്ജ്,മാള അരവിന്ദന്‍, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംഗീത സംവിധായകന്‍ രവീന്ദ്രന്റെ മകന്‍ സാജന്‍ മാധവാണ് ചിത്രത്തിന് സംഗീതം നല്‍കിയത്.
യക്ഷിയും ഞാനും ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം യക്ഷിയും ഞാനും ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications