MalayalambredcrumbMoviesbredcrumbYenda Thalaiyila Yenna Vekkala
    യെന്‍ഡ തലൈയ്യ യെന്ന വെക്കലാ

    യെന്‍ഡ തലൈയ്യ യെന്ന വെക്കലാ

    Release Date : 15 Feb 2018
    Critics Rating
    Audience Review
    വിഗ്നേഷ് കാര്‍ത്തിക് സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് യെന്‍ഡ തലൈയ്യ യെന്ന വെക്കലാ. സുഭ തമ്പി പിള്ളെ, ഡോ. ഇന്ദ്രന്‍ ആശീര്‍വാദം, എ ആര്‍ റെഹാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അസ്ഹർ, സഞ്ജിതാ ഷെട്ടി, യോഗി ബാബു, മന്‍സൂര്‍ അലി ഖാന്‍, മുത്തുരാമന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എ. ആര്‍ റെഹാനയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. കോമഡി ചിത്രമാണ് യെന്‍ഡ തലൈയ്യ യെന്ന വെക്കലാ. 
    • വിഗ്നേഷ് കാര്‍ത്തിക്
      Director
    • എ ആര്‍ റെഹാന
      Producer
    • സുഭ തമ്പി പിള്ള
      Producer
    • ഡോ. ഇന്ദ്രന്‍ ആശീര്‍വാദം
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X