യെന്‍ഡ തലൈയ്യ യെന്ന വെക്കലാ (2018)
Release date
15 Feb 2018
genre
യെന്‍ഡ തലൈയ്യ യെന്ന വെക്കലാ കഥ/ സംഭവവിവരണം
വിഗ്നേഷ് കാര്‍ത്തിക് സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് യെന്‍ഡ തലൈയ്യ യെന്ന വെക്കലാ. സുഭ തമ്പി പിള്ളെ, ഡോ. ഇന്ദ്രന് ആശീര്‍വാദം, എ ആര് റെഹാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അസ്ഹർ, സഞ്ജിതാ ഷെട്ടി, യോഗി ബാബു, മന്‍സൂര്‍ അലി ഖാന്, മുത്തുരാമന് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എ. ആര് റെഹാനയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. കോമഡി ചിത്രമാണ് യെന്‍ഡ തലൈയ്യ യെന്ന വെക്കലാ.
**Note:Hey! Would you like to share the story of the movie യെന്‍ഡ തലൈയ്യ യെന്ന വെക്കലാ with us? Please send it to us ([email protected]).