Malayalam » Movies » You Too Brutus » Story

യു ടൂ ബ്രൂട്ടസ് (U/A)

സാഹിത്യ രൂപം

Thriller

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

20 Mar 2015
കഥ/ സംഭവവിവരണം
തീവ്രം എന്ന ചിത്രത്തിന് ശേഷം രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘യു ടൂ ബ്രൂട്ടസ്’. ശ്രീനിവാസനും, ആസിഫ് അലിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  അനു മോഹന്‍, ടോവിനോ തോമസ്, സുധി കൊപ, ഹണി റോസ്, മുക്ത ജോർജ്, രചന നാരായണൻകുട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ട്. കഥയും, തിരക്കഥയും രൂപേഷ് തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് റോബി എബ്രഹാം ഈണം പകർന്നിരിക്കുന്നു.
 
 
 
 
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam