Home » Topic

പ്രിയദര്‍ശന്‍

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു! ഇത്തവണ ഇന്ത്യ മുഴുവന്‍ അതിശയിപ്പിക്കും

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് സിനിമകളുടെ ഓളം ഇന്നും അലയടിക്കുകയാണ്. വീണ്ടും മലയാള സിനിമയ്ക്ക് പ്രതീക്ഷകളുമായി മോഹന്‍ലാല്‍ പ്രിയദര്‍ശന്‍...
Go to: News

മറ്റെവിടെയും നടക്കും, പക്ഷെ പ്രിയദര്‍ശന്റെ അടുത്ത് അത് നടക്കില്ല എന്ന് പാര്‍വ്വതി

മലയാളിയാണെങ്കിലും, പാര്‍വ്വതി നായര്‍ മലയാളത്തെക്കാള്‍ സുപരിചിത തമിഴകത്താണ്. തുടക്കത്തില്‍ തന്നെ അജിത്ത്, കമല്‍ ഹസന്‍ തുടങ്ങിയ മുന്‍നിര താരങ...
Go to: Tamil

സുഹാസിനിയുടെ ആ സ്വപ്നം യാഥാര്‍ത്ഥ്യമായി.. നന്ദി അറിയിച്ച് ലിസി.. ചിത്രം വൈറലാവുന്നു!

സുഹാസിനിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി ലിസി. ചെന്നൈ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവരെ സഹായിക്കുന്നതിനായി ഒരുക്കിയ പദ്ധതിയിലൂടെയാണ് ലിസി ഈ സ...
Go to: News

മഹേഷിന്റെ പ്രതികാരം തമിഴിലെത്തിയപ്പോള്‍ കിട്ടി നല്ല കിടിലന്‍ പേര്! പേര് പുറത്ത് വിട്ടത് മോഹന്‍ലാലും!

ഫഹദ് ഫാസിലിനെ നായനാക്കി ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം തമിഴിലേക്കും നിര്‍മ്മിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്&...
Go to: Tamil

പുതിയ സുഹൃത്തിനോടൊപ്പം ജീവിതം ആഘോഷമാക്കി ലിസി... ചിത്രങ്ങള്‍ വൈറല്‍!

പ്രിയദര്‍ശനുമായുള്ള ലിസിയുടെ വിവാഹമോചന വാര്‍ത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വിവാഹിതരായി വര്‍ഷങ്ങള്‍ക്ക് ശേഷം വഴിരപിരിഞ്ഞത് പ്രേക്ഷ...
Go to: News

നമിത പ്രമോദ് മലര്‍ ആവുന്നു! പ്രിയദര്‍ശനെ സ്വാധീനിച്ച മലര്‍ മലയാളത്തില്‍ അല്ല, പിന്നെയോ?

ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് നിര്‍മ്മിക്കുകയാണ് പ്രിയദര്‍ശന്‍. സിനിമയുടെ ചിത്രീകരണം അണിയറയില്‍ പുരോഗമിച്ച് കൊണ്ടിരിക്ക...
Go to: Tamil

താരപുത്രന്‍ ഗോകുല്‍ സുരേഷ് ഗോപിയ്ക്ക് സാധാരണക്കാരന്‍ ആവണം! മാതൃകയാക്കുന്നത് ആരെയാണന്ന് അറിയാമോ?

മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങളായി കരുതപ്പെടുന്ന താരപുത്രന്മാരെല്ലാം സിനിമയില്‍ നായകന്മാരായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. മമ്മുട്ടി, മോഹന്&zwj...
Go to: News

പ്രിയദര്‍ശന്‍ അപ്പാനി രവിയെ ഫോണില്‍ വിളിച്ചു ഞെട്ടിച്ച 'ദാറ്റ് മൊമന്റ്', ബാക്കി അപ്പാനി തന്നെ പറയും

കണ്ടുശീലിച്ച വില്ലന്‍മാരുടെ കൂട്ടത്തിലേക്കായിരുന്നു മെലിഞ്ഞ ശരീരവും താടിയുമായി ഈ ചെറുപ്പക്കാരന്റെ രംഗപ്രവേശം. 84 പുതുമുഖങ്ങളോടൊപ്പം ബിഗ് സ്‌ക...
Go to: Interviews

മോഹന്‍ലാലിനു പോലും തകര്‍ക്കാനാകാത്ത 21 വര്‍ഷം പഴക്കമുള്ള ആ റെക്കോര്‍ഡ്! ആര് തകര്‍ക്കും?

മലയാള സിനിമയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ നിരവധി റെക്കോര്‍ഡുകള്‍ മോഹന്‍ലാലിന്റെ പേരിലാണുള്ളത്. റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നതില്‍ മമ്...
Go to: Feature

എന്റെ കുട്ടികളുടെ അമ്മയാണവര്‍, ആ ബഹുമാനം ഞാന്‍ നല്‍കും; പ്രിയദര്‍ശന്‍ പറയുന്നു

പ്രിയദര്‍ശന്‍ ഇപ്പോഴും ലിസിയെ പിരിഞ്ഞതിന്റെ നഷ്ടബോധത്തില്‍ നിന്ന് കരകയറിയിട്ടില്ല. ഒപ്പം എന്ന ചിത്രം ഒരുക്കിക്കൊണ്ട് കരിയര്‍ തിരിച്ചുപിടിച്...
Go to: News

മമ്മൂട്ടിയുടെ നാക്കിന് ബെല്ലും ബ്രേക്കുമില്ല; അന്നത്തെ പെരുമാറ്റം അത്ഭുതപ്പെടുത്തിയെന്ന് പ്രിയന്‍

മമ്മൂട്ടിയെ നായകനാക്കി പ്രിയദര്‍ശന്‍ അധികമൊന്നും സിനിമ ചെയ്തിട്ടില്ല. ആകെ മൂന്ന് സിനിമകള്‍ മാത്രം. എന്നാല്‍ ഏറെ കുറേ ഒരേ സമയത്താണ് രണ്ട് പേരും ...
Go to: News

പ്രിയദര്‍ശന്‍ ചോദിച്ചിട്ട് 40 ദിവസം കൊടുക്കാനില്ല, മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടം!!

പ്രകാശ് രാജ്, ശ്രിയ റെഡ്ഡി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത്, 2008 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് കാഞ്ചീവരം. ...
Go to: News