X
ഹോം » താരങ്ങള്‍ » എ കെ സാജൻ » ജീവചരിത്രം
എ കെ സാജൻ
Director/Screenplay Writer

എ കെ സാജൻ ജീവചരിത്രം

മലയാള ചലച്ചിത്രരംഗത്തെ ഒരു തിരക്കഥാകൃത്തും സംവിധായകനുമാണ് എ കെ സാജന്‍. ഇരുപതില്‍പ്പരം മലയാളചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ഇദ്ധേഹം 2002ല്‍ പുറത്തിറങ്ങിയ സ്റ്റോപ് വയലന്‍സ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിനുശേഷം ലങ്ക,പമ്പ,അസുരവിത്ത് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.ഇദ്ധേഹത്തിന്റെ സഹോദരനും തിരക്കഥാകൃത്തുമായ എ കെ സന്തോഷുമായി ചേര്‍ന്നാണ് ഇദ്ധേഹം മിക്ക തിരക്കഥകളും രചിച്ചത്. ദ്രോണ 2010, നാദിയ കൊല്ലപ്പെട്ട രാത്രി, ചിന്താമണി കൊലക്കേസ്,ക്രൈം ഫയല്‍,മന്നാടിയാര്‍ പെണ്ണിനു ചെങ്കോട്ട ചെക്കന്‍,മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്നിവ തിരക്കഥ രചിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+