X
ഹോം » താരങ്ങള്‍ » എ കെ സാജൻ
എ കെ സാജൻ

എ കെ സാജൻ

Director/Screenplay Writer
ജീവചരിത്രം:  മലയാള ചലച്ചിത്രരംഗത്തെ ഒരു തിരക്കഥാകൃത്തും സംവിധായകനുമാണ് എ കെ സാജന്‍. ഇരുപതില്‍പ്പരം മലയാളചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ഇദ്ധേഹം 2002ല്‍ പുറത്തിറങ്ങിയ സ്റ്റോപ് വയലന്‍സ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിനുശേഷം ലങ്ക,പമ്പ,അസുരവിത്ത് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.ഇദ്ധേഹത്തിന്റെ സഹോദരനും തിരക്കഥാകൃത്തുമായ എ കെ സന്തോഷുമായി ചേര്‍ന്നാണ് ഇദ്ധേഹം മിക്ക തിരക്കഥകളും രചിച്ചത്. ദ്രോണ 2010, നാദിയ കൊല്ലപ്പെട്ട രാത്രി, ചിന്താമണി കൊലക്കേസ്,ക്രൈം ഫയല്‍,മന്നാടിയാര്‍ പെണ്ണിനു ചെങ്കോട്ട ചെക്കന്‍,മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്നിവ തിരക്കഥ രചിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
കൂടുതൽ വായിക്കുക

എ കെ സാജൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഷാജി കൈലാസ് 2022
എ കെ സാജൻ 05 Feb 2016
എ കെ സാജൻ 22 Oct 2002
രാജീവ് അഞ്ചൽ 1993

എ കെ സാജൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് എ കെ സാജൻ

പേര് എ കെ സാജൻ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

എ കെ സാജൻ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+