X
മലയാളം » സിനിമകള്‍ » പുതിയ നിയമം
പുതിയ നിയമം

പുതിയ നിയമം

Thriller | 05 Feb 2016 |
Malayalam

3 /5 Users

4 /5 Filmibeat

പുതിയ നിയമം കഥ

ഏ കെ സാജന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തിയ ചിത്രമായിരുന്നു'പുതിയ നിയമം'.ഭാസ്കർ ദി റാസ്കലിന്റെ വിജയത്തിന് ശേഷം മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അഡ്വക്കേറ്റ് ലൂയിസ് പോത്തന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.രണ്ട് മതവിഭാഗങ്ങളില്‍പ്പെട്ട വ്യക്ത്തികൾ വിവാഹശേഷം ഒരുമിച്ചു ജീവിക്കുമ്പോൾ സംഭവിക്കുന്ന വൈഷമ്യങ്ങളേയാണ് ചിത്രത്തിൽ  ആവിഷ്‌ക്കരിച്ചിരിക്കുന്നത്.  രാപ്പകല്‍, തസ്‌ക്കരവീരന്‍ എന്നീ സിനിമകളിലും മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചെത്തിയിരുന്നു.   
Read More

പുതിയ നിയമം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പുതിയ നിയമം ക്രൂ വിവരങ്ങൾ

സംവിധായകന്‍ എ കെ സാജൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം വിനു തോമസ്
നിര്‍മ്മാതാവ്‌ പി വേണുഗോപാല്‍, ജിയോ അബ്രഹാം
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പുതിയ നിയമം വിമർശകരുടെ അവലോകനം

malayalam.filmibeat.com
അഡ്വക്കറ്റ് ലൂയിസ് പോത്തനും വാസുകി അയ്യരും പ്രണയിച്ച് വിവാഹിതരായവരാണ്. വാസുകി ഒരു കഥകളി ആര്‍ട്ടിസ്റ്റും. ചിന്ത എന്നൊരു മകളും ദമ്പതിമാര്‍ക്കുണ്ട്. വളരെ സന്തോഷത്തോടെ കടന്നു പോകുന്ന കുടുംബത്തില്‍ വന്ന് ഭവിയ്ക്കുന്ന ഒരു അപ്രതീക്ഷിത സംഭവമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. സാധാരണ ഒരു കുടുംബത്തില്‍ നടക്കുന്ന തമാശകളും മറ്റും കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്

പുതിയ നിയമം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
3 /5 Your Rating

പുതിയ നിയമം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+