X
ഹോം താരങ്ങള്‍ രചന നാരായണൻകുട്ടി
രചന നാരായണൻകുട്ടി

രചന നാരായണൻകുട്ടി

04 Apr, 1983 | Thrissur, Kerala

Actor/Actress

ജീവചരിത്രം

ചലച്ചിത്രനടി, ടെലിവിഷന്‍ അവതാരിക എന്നീ നിലകളില്‍ പ്രശസ്തയാണ് ഗചന നാരായണന്‍കുട്ടി.1985 മാര്‍ച്ച് 22ന് തൃശ്ശൂരില്‍ ജനനം..വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍തന്നെ ശാസ്ത്രീയനൃത്തം, ഓട്ടന്‍തുള്ളല്‍, കതകളി, കഥാപ്രസംഗം എന്നിവയില്‍ സജീവമായി പങ്കെടുത്തിരുന്നു. നാലാക്ലാസുമുതല്‍ പത്തുവരെ തൃശ്ശൂര്‍ ജില്ലാ തിലകമായിരുന്നു.  യൂണിവേഴ്‌സിറ്റി കലാതിലകവുമായിരുന്നു. ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന അവസരത്തിലാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.ജയറാം നായകനായി പ്രദര്‍ശനത്തിനെത്തിയ ലക്കിസ്റ്റാര്‍ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്.പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. പുണ്യാളന്‍ അഗര്‍ബത്തീസ്, ആമേന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.


രചന നാരായണൻകുട്ടി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
പ്ലാവില
Malayalam
As Actress
ഗിരീഷ് കുന്നമ്മല്‍ 18 Dec 2023
ഇന്ദിര
Malayalam
As Actress
വിനു വിജയ് Oct 2023
ആറാട്ട്
Malayalam
As Actress
ബി ഉണ്ണികൃഷ്ണൻ 18 Feb 2022
ശുഭദിനം
Malayalam
As Actress
ശിവരാം മണി 14 Oct 2022

രചന നാരായണൻകുട്ടി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് രചന നാരായണൻകുട്ടി
തൊഴില്‍
ജനിച്ച ദിവസം 04 Apr 1983
പ്രായം 43
ജനിച്ച സ്ഥലം Thrissur, Kerala
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

രചന നാരായണൻകുട്ടി ആസ്തി

ആസ്തി

Frequently Asked Questions (FAQs) About രചന നാരായണൻകുട്ടി

What is രചന നാരായണൻകുട്ടി's age?

The age of രചന നാരായണൻകുട്ടി in the 2026 was 43.

Where was the രചന നാരായണൻകുട്ടി born?

The രചന നാരായണൻകുട്ടി's was born in Thrissur, Kerala.

What is the രചന നാരായണൻകുട്ടി date of birth?

The DOB for രചന നാരായണൻകുട്ടി was 04 Apr 1983.

What is രചന നാരായണൻകുട്ടി's latest movie?

The most recent movies for രചന നാരായണൻകുട്ടി is പ്ലാവില.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+