X
എ.കെ സത്താര്‍
Director

എ.കെ സത്താര്‍ ജീവചരിത്രം

ചലച്ചിത്ര സംവിധായകനാണ് എ.കെ സത്താര്‍. 2017ല്‍ ടേക്ക് ഇറ്റ് ഈസി എന്ന ചിത്രം സംവിധാനം ചെയ്തു.മനഃശാസ്ത്രശാഖയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്‌.അവിഹിതബന്ധങ്ങളുടെയും വിവാഹമോചനങ്ങളുടെയും കുടുംബഛിദ്രത്തിന്റെയും കാര്യകാരണങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.ജ്ജയിനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗിരീഷ് ഇ തലശ്ശേരിയാണ് ചിത്രം നിര്‍മ്മിച്ചത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+