Celebs»A.K Sathar
    എ.കെ സത്താര്‍

    എ.കെ സത്താര്‍

    Director
    ചലച്ചിത്ര സംവിധായകനാണ് എ.കെ സത്താര്‍. 2017ല്‍ ടേക്ക് ഇറ്റ് ഈസി എന്ന ചിത്രം സംവിധാനം ചെയ്തു.മനഃശാസ്ത്രശാഖയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്‌.അവിഹിതബന്ധങ്ങളുടെയും വിവാഹമോചനങ്ങളുടെയും കുടുംബഛിദ്രത്തിന്റെയും കാര്യകാരണങ്ങളാണ് ചിത്രം ചര്‍ച്ച... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് എ.കെ സത്താര്‍. 2017ല്‍ ടേക്ക് ഇറ്റ് ഈസി എന്ന ചിത്രം സംവിധാനം ചെയ്തു.മനഃശാസ്ത്രശാഖയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്‌.അവിഹിതബന്ധങ്ങളുടെയും വിവാഹമോചനങ്ങളുടെയും കുടുംബഛിദ്രത്തിന്റെയും കാര്യകാരണങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.ജ്ജയിനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗിരീഷ് ഇ തലശ്ശേരിയാണ് ചിത്രം നിര്‍മ്മിച്ചത്.
    Read More
    എ.കെ സത്താര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X