X
മലയാളം » സിനിമകള്‍ » ടേക്ക് ഇറ്റ് ഈസി
ടേക്ക് ഇറ്റ് ഈസി

ടേക്ക് ഇറ്റ് ഈസി

Drama | 2018 |
Malayalam

ടേക്ക് ഇറ്റ് ഈസി കഥ

മനഃശാസ്ത്രശാഖയെ അടിസ്ഥാനമാക്കി എ.കെ സത്താര്‍ സംവിധാനം ചെയ്ത ചിത്രമാണ് ടേക്ക് ഇറ്റ് ഈസി.ആനന്ദ് സൂര്യ,പ്രകാശ് നന്ദി,സിദ്ധിഖ് താമരശ്ശേരി,അനില്‍ കെ കീഴമാടം,അനില്‍ ജി നായര്‍,സുരേഷ്,സനൂപ്,ജിഫ്രി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.അവിഹിതബന്ധങ്ങളുടെയും വിവാഹമോചനങ്ങളുടെയും കുടുംബ ബഛിദ്രത്തിന്റെയും കാര്യകാരണങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.പി.കെ ഗോപി,ജിത്തു തമ്പുരാന്‍ എന്നിവരുടെ വരികള്‍ക്ക് തിരക്കഥാകൃത്തുക്കളായ രാജേഷ് ബാബു സംഗീതം പകരുന്നു.ഛായാഗ്രഹണം ഷൗക്കത്ത് ലൂക്കയും,കല ശ്രീധരന്‍ എലത്തൂരും നിര്‍വ്വഹിക്കുന്നു.ഉജ്ജയിനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗിരീഷ് ഇ തലശ്ശേരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

ടേക്ക് ഇറ്റ് ഈസി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ടേക്ക് ഇറ്റ് ഈസി ക്രൂ വിവരങ്ങൾ

സംവിധായകന്‍ എ.കെ സത്താര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ഗിരീഷ് ഇ തലശ്ശേരി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ടേക്ക് ഇറ്റ് ഈസി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+