എബിൻ ജേക്കബ്
Born on
എബിൻ ജേക്കബ് ജീവചരിത്രം
മലയാളചലച്ചിത്രസംവിധായകനാണ് എബിന്‍ ജേക്കബ്.2014ല്‍ തോംസണ്‍ വില്ല എന്ന ചിത്രം സംവിധാനം ചെയ്തു.അനന്യ, ഹേമന്ത് മേനോന്‍, സരയു, ലെന എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.ഡെന്നീസ് ജോസഫ് തിരക്കഥ രചിച്ച ചിത്രം നിര്‍മ്മിച്ചത് യുണെറ്റഡ് മൂവി മെക്കെഴ്‌സ് യു എസ് എയാണ്.