അബ്രഹാം മാത്യു ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് അബ്രഹാം മാത്യു.പുത്തന്‍ പണം, കനല്‍, സോളോ, വീപ്പിങ്ങ് ബോയ് എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍.മോഹന്‍ലാലിനെ നായകനാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്യ്ത ചിത്രമാണ് കനല്‍.അനൂപ് മേനോന്‍, പ്രതാപ് പോത്തന്‍, ഹണി റോസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.രഞ്ജിത്ത് സംവിധാനം ചെയ്ത് 2017ല്‍ പ്രദര്‍ശനത്തിനെത്തിയ പുത്തന്‍പണം എന്ന ചിത്രത്തില്‍  മമ്മൂട്ടിയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത് 2017ല്‍ പ്രദര്‍ശനത്തിനെത്തിയ സോളോ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു നായകന്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X