Celebs»Adhin Ollur
    അധിന്‍ ഒള്ളൂര്‍

    അധിന്‍ ഒള്ളൂര്‍

    Director
    പോസ്റ്റര്‍ ഡിസൈനറും ചലച്ചിത്ര സംവിധായകനുമാണ് അധിന്‍ ഒള്ളൂര്‍.കോഴിക്കോട് പശ്ചാത്തലമാക്കി ഒരുക്കിയ പെണ്ണന്വേക്ഷണമാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.നിരവധി ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുളള അധിന്റെ ആദ്യ ഫീച്ചര്‍ ഫിലിം... ReadMore
    Famous For
    പോസ്റ്റര്‍ ഡിസൈനറും ചലച്ചിത്ര സംവിധായകനുമാണ് അധിന്‍ ഒള്ളൂര്‍.കോഴിക്കോട് പശ്ചാത്തലമാക്കി ഒരുക്കിയ പെണ്ണന്വേക്ഷണമാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.നിരവധി ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുളള അധിന്റെ ആദ്യ ഫീച്ചര്‍ ഫിലിം കൂടിയാണിത്.പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പെണ്ണന്വേഷിച്ചു നടക്കുന്ന ഒരു യുവാവിന്റെ കഥയാണ് പറയുന്നത്.
    Read More
    അധിന്‍ ഒള്ളൂര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X