X
അജയ് വാസുദേവ്
Director/Actor/Producer

അജയ് വാസുദേവ് ജീവചരിത്രം

രാജാധിരാജ എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് അജയ് വാസുദേവ്. മമ്മൂട്ടി നായകനായി എത്തിയ ഈ ചിത്രത്തിനുശേഷം 2017ല്‍ മാസ്റ്റര്‍പീസ് എന്ന ചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് വീണ്ടും മമ്മൂട്ടിയെ നായകനാക്കി ഷൈലോക്ക് എന്ന ചിത്രം സംവിധാനം ചെയ്തു.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+