Celebs»Ajay Jose»Biography

    അജയ് ജോസ് ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് അജയ് ജോസ്‌. 2013ല്‍ കുമാര്‍ നന്ദ സംവിധാനം ചെയ്ത മിസ്സിസ് ഹസ്ബന്റ് എന്ന ചിത്രം നിര്‍മ്മിച്ചു. ഷെഹിന്‍, ഇര്‍ഷാദ്, നടാഷ, സലിം കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം അച്ചൂസ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് പ്രദര്‍ശനത്തിനെത്തിയത്. 2014ല്‍ സെക്കന്‍സ് എന്ന ചിത്രം നിര്‍മ്മിച്ചു. അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യ, അപര്‍ണ നായര്‍, വിനയ് ഫോര്‍ട്ട് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X