X
ഹോം » താരങ്ങള്‍ » അജയ് ജോസ്
അജയ് ജോസ്

അജയ് ജോസ്

Producer
ജീവചരിത്രം:  ചലച്ചിത്ര നിര്‍മ്മാതാവാണ് അജയ് ജോസ്‌. 2013ല്‍ കുമാര്‍ നന്ദ സംവിധാനം ചെയ്ത മിസ്സിസ് ഹസ്ബന്റ് എന്ന ചിത്രം നിര്‍മ്മിച്ചു. ഷെഹിന്‍, ഇര്‍ഷാദ്, നടാഷ, സലിം കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം അച്ചൂസ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് പ്രദര്‍ശനത്തിനെത്തിയത്. 2014ല്‍ സെക്കന്‍സ് എന്ന ചിത്രം നിര്‍മ്മിച്ചു. അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യ, അപര്‍ണ നായര്‍, വിനയ് ഫോര്‍ട്ട് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.
കൂടുതൽ വായിക്കുക

അജയ് ജോസ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അനീഷ്‌ ഉപാസന 30 Nov 2014

അജയ് ജോസ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അജയ് ജോസ്

പേര് അജയ് ജോസ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അജയ് ജോസ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+