Celebs»Ajay ravikumar
    അജയ് രവികുമാര്‍

    അജയ് രവികുമാര്‍

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് അജയ് രവികുമാര്‍. 2017ല്‍ 'നമസ്‌തേ' ഇന്ത്യ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യ്തു.വിഷ്ണു നമ്പ്യാര്‍, ഹോളിവുഡ് താരം എലീന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. അറബിക്കടല്‍ മുതല്‍ ഹിമാലയം വരെയുള്ള യാത്രയാണ്... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് അജയ് രവികുമാര്‍. 2017ല്‍ 'നമസ്‌തേ' ഇന്ത്യ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യ്തു.വിഷ്ണു നമ്പ്യാര്‍, ഹോളിവുഡ് താരം എലീന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. അറബിക്കടല്‍ മുതല്‍ ഹിമാലയം വരെയുള്ള യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്രിയേറ്റിയോ ഹൗസിന്റെ ബാനറില്‍ ജോസി കാഞ്ഞിരപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
    Read More
    അജയ് രവികുമാര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X