Malayalam»Movies»Namaste India
    നമസ്‌തേ ഇന്ത്യ

    നമസ്‌തേ ഇന്ത്യ

    Release Date : 2023
    Cast :
    Critics Rating
    100+
    Interseted To Watch
    അജയ് രവികുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് നമസ്‌തേ ഇന്ത്യ. വിഷ്ണു നമ്പ്യാര്‍, ഹോളിവുഡ് താരം എലീന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. അറബിക്കടല്‍ മുതല്‍ ഹിമാലയം വരെയുള്ള യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഛായാഗ്രഹയണം ഗാഹുല്‍ മേനോന്‍. കേരളം, ന്യൂഡല്‍ഹി, ആഗ്ര, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, കശ്മീര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അഖില്‍ രാജാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ക്രിയേറ്റിയോ ഹൗസിന്റെ ബാനറില്‍ ജോസി കാഞ്ഞിരപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • അജയ് രവികുമാര്‍
      Director
    • ജോസി കാഞ്ഞിരപ്പള്ളി
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X