CelebsbredcrumbJosy kanjirappally
    ജോസി കാഞ്ഞിരപ്പള്ളി

    ജോസി കാഞ്ഞിരപ്പള്ളി

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് ജോസി കാഞ്ഞിരപ്പള്ളി. അജയ് രവികുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'നമസ്‌തേ ഇന്ത്യ'യാണ് നിര്‍മ്മിച്ച ചിത്രം.  വിഷ്ണു നമ്പ്യാര്‍, ഹോളിവുഡ് താരം എലീന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. അറബിക്കടല്‍... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് ജോസി കാഞ്ഞിരപ്പള്ളി. അജയ് രവികുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'നമസ്‌തേ ഇന്ത്യ'യാണ് നിര്‍മ്മിച്ച ചിത്രം.  വിഷ്ണു നമ്പ്യാര്‍, ഹോളിവുഡ് താരം എലീന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. അറബിക്കടല്‍ മുതല്‍ ഹിമാലയം വരെയുള്ള യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്.  ക്രിയേറ്റിയോ ഹൗസിന്റെ ബാനറി ചിത്രം നിര്‍മ്മിച്ചത്.
    Read More
    ജോസി കാഞ്ഞിരപ്പള്ളി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X