X
ഹോം » താരങ്ങള്‍ » ആല്‍ബട്ട്
ആല്‍ബട്ട്

ആല്‍ബട്ട്

Director
ജീവചരിത്രം:  ചലച്ചിത്ര സംവിധായകനാണ് ആല്‍ബട്ട് ആന്റണി. ക്രോസ്‌റോഡ്, 8th മാര്‍ച്ച്, വാടാമല്ലി, കണ്ണേ മടങ്ങുക എന്നിവയാണ് സംവിധാനം ചെയ്യ്ത ചിത്രങ്ങള്‍. 2005ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് കണ്ണേ മടങ്ങുക. മുരളി,നവ്യ നായര്‍, ശോഭ മോഹന്‍, ബേബി നീരജ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2011ല്‍ പ്രദര്‍ശനത്തിനെത്തിയ വാടാമല്ലി എന്ന ചിത്രത്തില്‍ രാഹുല്‍ മാധവ്, റിച്ച പാനായി, നിജി മേരി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ബാബുരാജ്, രാഹുല്‍,മാധവ്, പ്രദീപ് ചന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് മാര്‍ച്ച്. ഡോ എസ്തബെ മൂവിസിന്റെ ബാനറില്‍ സുനില്‍ ചന്ദ്രിക നായര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.പത്തു സംവിധായകര്‍ പത്തു ചിത്രങ്ങളിലൂടെ വ്യത്യസ്തരായ പത്തു സ്ത്രീകളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ക്രോസ്‌റോഡ്. ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മംമ്തമോഹന്‍ദാസ്, ഇഷ തെല്‍വാര്‍, പദ്മപ്രിയ, മൈഥിലി, പ്രിയങ്ക നായര്‍, ശ്രിന്ദ, പുന്നശ്ശേരി കാഞ്ചന, റിച്ച പനായ് ,മാനസ, അഞ്ജന ചന്ദ്രന്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പ്രമേയമാക്കിയ ചിത്രത്തില്‍ മുദ്രഎന്ന ചിത്രമാണ് ആല്‍ബട്ട് സംവിധാനം ചെയ്തത്.രണ്ടു നര്‍ത്തകിമാരുടെ കഥയാണ് ചിത്രം അവതരിപ്പിച്ചത്. 'ഇഷാ തെല്‍വാറും, അഞ്ജലീ അനീഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
കൂടുതൽ വായിക്കുക

ആല്‍ബട്ട് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
മധുപാൽ 2017

ആല്‍ബട്ട്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ആല്‍ബട്ട്

പേര് ആല്‍ബട്ട്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ആല്‍ബട്ട് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+