അലക്സാണ്ടർ ജോൺ
Born on
അലക്സാണ്ടർ ജോൺ ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് അലക്സാണ്ടര്‍ ജോണ്‍.2012ല്‍ എം പത്മകുമാര്‍ സംവിധാനം ചെയ്ത തിരുവമ്പാടി തമ്പാന് എന്ന ചിത്രം നിര്‍മ്മിച്ചു.ജയറാം, ഹരിപ്രിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.തമിഴ് നടന് കിഷോര്‍, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ജിനി സിനിമയുടെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.