Celebs»Alexander John
    അലക്സാണ്ടർ ജോൺ

    അലക്സാണ്ടർ ജോൺ

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് അലക്‌സാണ്ടര്‍ ജോണ്‍.2012ല്‍ എം പത്മകുമാര്‍ സംവിധാനം ചെയ്ത തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രം നിര്‍മ്മിച്ചു.ജയറാം, ഹരിപ്രിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.തമിഴ് നടന്‍ കിഷോര്‍, ജഗതി... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് അലക്‌സാണ്ടര്‍ ജോണ്‍.2012ല്‍ എം പത്മകുമാര്‍ സംവിധാനം ചെയ്ത തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രം നിര്‍മ്മിച്ചു.ജയറാം, ഹരിപ്രിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.തമിഴ് നടന്‍ കിഷോര്‍, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ജിനി സിനിമയുടെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
    Read More
    അലക്സാണ്ടർ ജോൺ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X