എം പത്മകുമാർ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'തിരുവമ്പാടി തമ്പാൻ'. ജയറാം, ഹരിപ്രിയ എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ. എസ് സുരേഷ് ബാബു രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം ജിനി സിനിമയുടെ ബാനറിൽ അലക്സാണ്ടർ ജോൺ ആണ് നിർമ്മിച്ചത്. തമിഴ് ചലച്ചിത്രനടനായ കിഷോറിന്റെ ആദ്യ മലയാളചലച്ചിത്രമാണിത്. ജഗതി ശ്രീകുമാർ, നെടുമുടി വേണു, സമുദ്രകനി എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.
-
ജയറാംas തിരുവമ്പാടി തമ്പാൻ തരകൻ
-
ഹരിപ്രിയas അഞ്ജലി
-
ജഗതി ശ്രീകുമാർas തിരുവമ്പാടി മാത്തൻ തരകൻ
-
നെടുമുടി വേണുas കുഞ്ഞൂഞ്ഞ്
-
കലാഭവൻ മണി
-
കൊച്ചുപ്രേമൻ
-
കിഷോർas ശക്തിവേൽ
-
ടി ജി രവിas സേവിയർ
-
എം പദ്മകുമാര്‍Director
-
അലക്സാണ്ടർ ജോൺProducer
-
ഔസേപ്പച്ചൻMusic Director
-
ഷിബു ചക്രവർത്തിLyricst
-
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്Lyricst
-
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
-
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
-
ഫോര്‍പ്ലേ വേണമെന്ന് അവള് പറയുമ്പോള്‍ 'എല്ലാം അറിയാമല്ലേ' എന്ന ആക്ഷേപം, വൈറല്‍ കുറിപ്പ്
-
ജയസൂര്യ തറയില്‍ കിടന്നുരുണ്ട് കളള് കുടിച്ചയാളുടെ ശരീരവും വേഷവുമാക്കി, നടനെ കുറിച്ച് പ്രജേഷ് സെന്‍
-
സണ്ണി വെയിന്‍ നായകനാവുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ ട്രെയിലര്‍ പുറത്ത് വിട്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി
-
മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചെത്തുമ്പോള്‍ ഒരു ചരിത്രം; പുതുക്കിയ ഷേണായീസിലെ ആദ്യ ചിത്രമായി ദ പ്രീസ്റ്റ്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ