X
ഹോം » താരങ്ങള്‍ » അമല ഷാജി » ജീവചരിത്രം
അമല ഷാജി

അമല ഷാജി ജീവചരിത്രം

പ്രശസ്ത സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സറാണ് അമല ഷാജി. ലിപ് സിങ്ക് വീഡിയോയിലൂടെയും റീല്‍സിലൂടെയുമാണ് അമല ഇന്‍സ്റ്റാഗ്രാമില്‍ ശ്രദ്ധിക്കപ്പെട്ടത്. നിലവില്‍ 3.6 മില്യണ്‍ ഫോളോവേഴ്‌സാണ് അമലയ്ക്ക് ഇന്‍സ്റ്റാഗ്രാമിലുള്ളത്. കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും ലക്ഷക്കണക്കിന് ആരാധകരാണ് അമലയ്ക്കുള്ളത്. റീല്‍സിന്റെ പേരില്‍ നിരന്തരം ട്രോളുകള്‍ ഏറ്റുവാങ്ങിയ ഇന്‍ഫ്‌ളൂവന്‍സര്‍ കൂടിയാണ് അമല. 

ബിഗ് ബോസ് മലയാളം സീസണ്‍ 5

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണില്‍ അമല മത്സരാര്‍ത്ഥിയായി എത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+