Celebs»Ambika Mohan»Biography

    അംബിക മോഹൻ ജീവചരിത്രം

    പ്രശസ്ത മലയാള ചലച്ചിത്രനടിയാണ് അംബിക മോഹന്‍. 2001മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. 300ഓളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മീശമാധവന്‍ എന്ന ചിത്രത്തിലെ കാവ്യമാധവന്റെ അമ്മയുടെ വേഷം  ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ സീരീയലുകളിലും സജീവമാണ് അംബിക. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X