Celebs»Amrish Puri
    അം‌രീഷ് പുരി

    അം‌രീഷ് പുരി

    Actor
    Born : 22 Jun 1932
    പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രതാരമാണ് അംരീഷ് ലാല്‍ പുരി. 1932 ജൂണ്‍ 22ന് പഞ്ചാബില്‍ ജനനം. നിഹാല്‍ ചന്ദ്, വേദ് കോര്‍ എന്നിവരാണ് മാതാപിതാക്കള്‍.അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്നു അംരീഷ് മുംബൈയിലെ പ്രശസ്തമായ പ്രിഥ്വി തിയറ്റര്‍ എന്ന നാടകശാലയില്‍... ReadMore
    Famous For
    പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രതാരമാണ് അംരീഷ് ലാല്‍ പുരി. 1932 ജൂണ്‍ 22ന് പഞ്ചാബില്‍ ജനനം. നിഹാല്‍ ചന്ദ്, വേദ് കോര്‍ എന്നിവരാണ് മാതാപിതാക്കള്‍.അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്നു അംരീഷ് മുംബൈയിലെ പ്രശസ്തമായ പ്രിഥ്വി തിയറ്റര്‍ എന്ന നാടകശാലയില്‍ സത്യദേവ് ദുബൈ രചിച്ച നാടകങ്ങളില്‍ അഭിനയിക്കുകയും തുടര്‍ന്ന് അദ്ധേഹത്തിന് 1979ല്‍ സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ലഭിക്കുകയും ചെയ്യ്തു. 

    1970ല്‍ പ്രദര്‍ശനത്തിനെത്തിയ  പ്രേം പുജാരി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.തുടര്‍ന്ന് ധാരാളം ഹിന്ദി സിനിമകളില്‍  അഭിനയിച്ചു. ദില്‍ വാലെ ദുല്‍ഹനിയ ലേജായേഗെ, പര്‍ദേശ്, ചോരി ചോരി ചുപ്‌കെ, തുടങ്ങിയ ചിത്രങ്ങളിലെ...
    Read More
    അം‌രീഷ് പുരി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X