X
ഹോം താരങ്ങള്‍ അമൃത അനില്‍
അമൃത അനില്‍

അമൃത അനില്‍

11 Apr, 2000 | Ernakulam

Actress

ജീവചരിത്രം

സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നു വന്ന കൊച്ചു കാലാകാരിയാണ് അമൃത അനില്‍കുമാര്‍. 2000 ഏപ്രില്‍ 11നാണ് ജനിച്ചത്. നൃത്തം, സംഗീതം, ചിത്രരചന, എന്നിവയില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കി.സ്‌കൂള്‍ കലോത്സന വേദികളില്‍ നിറഞ്ഞു നിന്ന താരമായിരുന്നു. നലയാളത്തില്‍ നിരവധി കെമേഴ്ഷ്യല്‍ ചിത്രങ്ങളിലും ആഡ് ഫിലിംസിലും അഭിനയിച്ചിട്ടുണ്ട്. മോഡലിങ്, അഭിനയം എന്നിവയിലാണ് താല്പര്യം. പുതിയ തീരങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചത് ആറാം വയസ്സിലായിരുന്നു. ഫേസ് ടു ഫേസ്, ലണ്ടന്‍ ബ്രിഡ്ജ്, തിര എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.


അമൃത അനില്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
റോഷന്‍ ആന്‍ഡ്രൂസ് 17 May 2014

അമൃത അനില്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് അമൃത അനില്‍
തൊഴില്‍
ജനിച്ച ദിവസം 11 Apr 2000
പ്രായം 26
ജനിച്ച സ്ഥലം Ernakulam
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അമൃത അനില്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About അമൃത അനില്‍

What is അമൃത അനില്‍'s age?

The age of അമൃത അനില്‍ in the 2026 was 26.

Where was the അമൃത അനില്‍ born?

The അമൃത അനില്‍'s was born in Ernakulam.

What is the അമൃത അനില്‍ date of birth?

The DOB for അമൃത അനില്‍ was 11 Apr 2000.

What is അമൃത അനില്‍'s latest movie?

The most recent movies for അമൃത അനില്‍ is ഹൗ ഓള്‍ഡ് ആര്‍ യു.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+