X
ആനന്ദ് മാത്യു
Producer/Actor

ആനന്ദ് മാത്യു ജീവചരിത്രം

ചലച്ചിത്ര നിര്‍മ്മാതാവാണ് ആനന്ദ് മാത്യു. 2018ല്‍ പുറത്തിറങ്ങിയ താക്കോല്‍ പഴുത് ആണ് നിര്‍മ്മിച്ച ചിത്രം. സാം തോമസിന്റെ തിരക്കഥയില്‍ ഹാഫിസ് ഇസ്മയിലാണ് ചിത്രം സംവിധാനം ചെയ്തത്‌. ബാലു മഹേന്ദ്രയുടെ പ്രധാന സംവിധാന സഹായിയും അദ്ധേഹത്തിന്റെ അവസാന ചിത്രമായതലമുറകള്‍ എന്ന ചിത്രത്തില്‍ നായകനായും പ്രവര്‍ത്തിച്ച ശശികുമാര്‍ സുബ്രമണി ആദ്യമായി മലയാളത്തില്‍ നായകനായി വേഷമിട്ട ചിത്രമാണിത്. താക്കോല്‍ എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+