X
ഹോം » താരങ്ങള്‍ » ആനന്ദ്‌ » ജീവചരിത്രം
ആനന്ദ്‌
Actor/Producer

ആനന്ദ്‌ ജീവചരിത്രം

ചലച്ചിത്ര നിര്‍മ്മാതാവ്‌, അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് ആനന്ദ്.സോനു ശിശുപാല്‍ സംവിധാനം ചെയ്ത് 2004ല്‍ പ്രദര്‍ശനത്തിനെത്തിയ വാമനപുരം ബസ്സ്‌റൂട്ട് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.ആദിത്യ സിനി വിഷന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍.ശ്രീഹരി റിലീസ് ആണ് ചിത്രം വിതരണം ചെയ്തത്.കൂടാതെ 2011ല്‍ പ്രദര്‍ശനത്തിനെത്തിയ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ജോഷിയുടെ സംവിധാനത്തില്‍ 2011ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ശരത് കുമാര്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+