X
ഹോം » താരങ്ങള്‍ » ആനന്ദ്‌
ആനന്ദ്‌

ആനന്ദ്‌

Actor/Producer
ജീവചരിത്രം:  ചലച്ചിത്ര നിര്‍മ്മാതാവ്‌, അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് ആനന്ദ്.സോനു ശിശുപാല്‍ സംവിധാനം ചെയ്ത് 2004ല്‍ പ്രദര്‍ശനത്തിനെത്തിയ വാമനപുരം ബസ്സ്‌റൂട്ട് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.ആദിത്യ സിനി വിഷന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍.ശ്രീഹരി റിലീസ് ആണ് ചിത്രം വിതരണം ചെയ്തത്.കൂടാതെ 2011ല്‍ പ്രദര്‍ശനത്തിനെത്തിയ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ജോഷിയുടെ സംവിധാനത്തില്‍ 2011ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ശരത് കുമാര്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.
കൂടുതൽ വായിക്കുക

ആനന്ദ്‌ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ജോഷി 18 Mar 2011
സോനു ശിശുപാൽ 23 Jan 2004

ആനന്ദ്‌: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ആനന്ദ്‌

പേര് ആനന്ദ്‌
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ആനന്ദ്‌ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+