X
ഹോം » താരങ്ങള്‍ » ആനന്ദരാജ് » ജീവചരിത്രം
ആനന്ദരാജ്
Actor

ആനന്ദരാജ് ജീവചരിത്രം

തെന്നിന്ത്യന്‍ ചലച്ചിത്രതാരമാണ് ആനന്ദരാജ്. 1958 നവംബര്‍ 10ന് പോണ്ടിച്ചേരിയില്‍ ജനിച്ചു. 1987മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. സെന്തൂര പൂവേ, വേട്ടയാട് വിളയാട്, രാജാധി രാജ, തങ്കത്തിന്‍ തങ്കം, എതിര്‍ കാട്രു, ഗാങ്ങ് ലീഡര്‍, ഇരവു സൂര്യന്‍, സൂര്യവംശം, മലബാര്‍ പോലീസ് തുടങ്ങിയവ അഭിനയിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. ദി സിറ്റി, സത്യം, ജയം, ഡബിള്‍സ് തുടങ്ങിയ മലയാളചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+