Celebs»Anandharaj
    ആനന്ദരാജ്

    ആനന്ദരാജ്

    Actor
    തെന്നിന്ത്യന്‍ ചലച്ചിത്രതാരമാണ് ആനന്ദരാജ്. 1958 നവംബര്‍ 10ന് പോണ്ടിച്ചേരിയില്‍ ജനിച്ചു. 1987മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. സെന്തൂര പൂവേ, വേട്ടയാട് വിളയാട്, രാജാധി രാജ, തങ്കത്തിന്‍ തങ്കം, എതിര്‍ കാട്രു, ഗാങ്ങ് ലീഡര്‍, ഇരവു സൂര്യന്‍, സൂര്യവംശം,... ReadMore
    Famous For
    തെന്നിന്ത്യന്‍ ചലച്ചിത്രതാരമാണ് ആനന്ദരാജ്. 1958 നവംബര്‍ 10ന് പോണ്ടിച്ചേരിയില്‍ ജനിച്ചു. 1987മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. സെന്തൂര പൂവേ, വേട്ടയാട് വിളയാട്, രാജാധി രാജ, തങ്കത്തിന്‍ തങ്കം, എതിര്‍ കാട്രു, ഗാങ്ങ് ലീഡര്‍, ഇരവു സൂര്യന്‍, സൂര്യവംശം, മലബാര്‍ പോലീസ് തുടങ്ങിയവ അഭിനയിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. ദി സിറ്റി, സത്യം, ജയം, ഡബിള്‍സ് തുടങ്ങിയ മലയാളചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 
    Read More
    ആനന്ദരാജ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X