
വിനയന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, തിലകൻ, ആനന്ദരാജ്, പ്രിയാമണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'സത്യം'. വൈശാഖാ മൂവീസിന്റെ ബാനറിൽ പി രാജൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് വിനയൻ ആണ്.
-
പൃഥ്വിരാജ് സുകുമാരന്‍as സഞ്ജീവ് കുമാർ
-
പ്രിയാമണിas സോന
-
തിലകൻas സത്യവാൻ അയ്യപ്പൻ നായർ
-
ലാലു അലക്സ്as പോലീസ് അസിസ്റ്റന്റ് കമ്മിഷണർ
-
സുരേഷ് കൃഷ്ണas പ്രകാശ് മേനോൻ
-
ക്യാപ്റ്റൻ രാജുas ഡി ജി പി
-
വേണു നാഗവള്ളിas മുഖ്യമന്ത്രി
-
ആനന്ദരാജ്as മാമ്പള്ളി മുകുന്ദൻ മേനോൻ
-
ബാബുരാജ്as മട്ടാഞ്ചേരി മാർട്ടിൻ
-
കൊച്ചുപ്രേമൻas പോലീസ്
-
വിനയൻDirector
-
വൈശാഖ് രാജൻProducer
-
എം ജയചന്ദ്രൻMusic Director
-
കൈതപ്രം ദാമോദരൻ നമ്പൂതിരിLyricst
-
എസ് രമേശൻ നായർLyricst
-
അമ്മയുടെ സമരത്തെ പൊളിച്ചടുക്കിയ പൃഥ്വിരാജും വിനയനും, 'സത്യ'ത്തില്‍ സംഭവിച്ചതെന്തായിരുന്നു? കാണൂ!
-
'ചാലക്കുടിക്കാരന്‍ ചങ്ങാതി' ക്ക് തടസ്സവുമായി പ്രമുഖ സംവിധായകന്! വെളിപ്പെടുത്തലുമായി വിനയന്!
-
പൃഥ്വിയെക്കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു.. ഖേദം പോര മാപ്പ് തന്നെ വേണമെന്ന്! എന്നിട്ടോ
-
പൃഥ്വിയേയും ഇന്ദ്രനെയും സിനിമയില്‍ കൈപിടിച്ചുയര്‍ത്തിയത് വിനയന്, മല്ലികയുടെ വെളിപ്പെടുത്തല്‍!
-
വിനയന് ചിത്രത്തില്‍ വിലക്ക്, ദിലീപിന്റെ വാക്കിനെ അവഗണിച്ച് പൃഥ്വിരാജ്, പിന്നീട് സംഭവിച്ചത് !!
-
ലീലയിലെ നായിക പാര്‍വ്വതി നമ്പ്യാര്‍ ജയറാമിനൊപ്പം !!
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ