അനീഷ് വര്‍മ
Director
ചലച്ചിത്ര സംവിധായകനാണ് അനീഷ് വര്‍മ്മ. 2016ല്‍ 'സൂം' എന്ന ചിത്രം സംവിധാനം ചെയ്തു. ഭഗത് മാനുവല്‍, എസ് പി ശ്രീ കുമാര്‍, ഷമ്മി തിലകന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം വാണിജ്യപരമായി പരാജയമായിരുന്നു. അതേ വര്‍ഷം തന്നെ 'യാത്ര ചോദിക്കാതെ'...
ReadMore
Famous For
ചലച്ചിത്ര സംവിധായകനാണ് അനീഷ് വര്‍മ്മ. 2016ല്‍ 'സൂം' എന്ന ചിത്രം സംവിധാനം ചെയ്തു. ഭഗത് മാനുവല്‍, എസ് പി ശ്രീ കുമാര്‍, ഷമ്മി തിലകന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം വാണിജ്യപരമായി പരാജയമായിരുന്നു. അതേ വര്‍ഷം തന്നെ 'യാത്ര ചോദിക്കാതെ' എന്ന ചിത്രം സംവിധാനം ചെയ്തു. കലാഭവന്‍ മണി, സാദിഖ്, റീന ബഷീര്‍, മനു രാജ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തില്‍ കുട്ടനാട്ടിലെ തനി ഗ്രാമീണനായ കഥാപാത്രത്തെയാണ് കലാഭവന്‍മണി അവതരിപ്പിച്ചത്. അദ്ധേഹത്തിന്റെ അവസാന ചിത്രമായിരുന്നു ഇത്.
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
അനീഷ് വര്‍മ അഭിപ്രായം