Celebs»Anil Nair»Biography

    അനില്‍ നായര്‍ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകനാണ് അനില്‍ നായര്‍. മീശമാധവന്‍, എന്നിട്ടും തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു. ഹാപ്പി ഹസ്‌ബെന്‍ഡ്‌സ്, കുഞ്ഞളിയന്‍, മൈ ബോസ്,മായാമോഹിനി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X