Celebs»Anil V Nagendran»Biography

    അനില്‍ വി നാഗേന്ദ്രന്‍ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് അനില്‍ വി നാഗേന്ദ്രന്‍. 2014ല്‍ വസന്തത്തിന്റെ കനല്‍വഴികളില്‍ എന്ന ചിത്രം സംവിധാനം ചെയ്തു. 1940കളിലെ കേരളചരിത്രത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം കഥ പറയുന്നത്. തുടര്‍ന്ന് തീ എന്ന ചിത്രം സംവിധാനം ചെയ്തു. 

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X