Celebs»Anju
    അഞ്ജു

    അഞ്ജു

    Actress
    Born : 23 Mar 1975
    തെന്നിന്ത്യന്‍ ചലച്ചിത്രനടിയാണ് അഞ്ജു. 1975 മാര്‍ച്ച് 23ന് ജനിച്ചു.1979 മുതല്‍ സിനിമാലോകത്ത് സജീവം.നിറപകിട്ട്, ജാനകീയം, ജ്വലനം, ഈ രാവില്‍, നരിമാന്‍, നിമിഷങ്ങള്‍, ഇന്ദുലേഖ തുടങ്ങിയവയാണ് അഭിനയിച്ച മലയാളം ചിത്രങ്ങള്‍.മദയാനൈക്കൂട്ടം, നീയും ഞാനും, ഇന്ദിറ... ReadMore
    Famous For
    തെന്നിന്ത്യന്‍ ചലച്ചിത്രനടിയാണ് അഞ്ജു. 1975 മാര്‍ച്ച് 23ന് ജനിച്ചു.1979 മുതല്‍ സിനിമാലോകത്ത് സജീവം.നിറപകിട്ട്, ജാനകീയം, ജ്വലനം, ഈ രാവില്‍, നരിമാന്‍, നിമിഷങ്ങള്‍, ഇന്ദുലേഖ തുടങ്ങിയവയാണ് അഭിനയിച്ച മലയാളം ചിത്രങ്ങള്‍.മദയാനൈക്കൂട്ടം, നീയും ഞാനും, ഇന്ദിറ വിഴ, പോപ്പ് കോണ്‍, ഉണക്കാഗ എല്ലാം ഉണക്കാഗ, ഗോപാല ഗോപാല, ആദിത്യന്‍, പുരുഷ ലക്ഷണം, അഗ്നി പാര്‍വൈ, കേലഡി കാണ്മണി എന്നിവയാണ് അഭിനയിച്ച തമിഴ് ചിത്രങ്ങള്‍. 1988ല്‍ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കന്നഡ നടന്‍ ടൈഗര്‍ പ്രഭാകറെ വിവാഹം ചെയ്‌തെങ്കിലും പിരിഞ്ഞു. അര്‍ജുന്‍ എന്നൊരു മകനുണ്ട്‌.
    Read More
    അഞ്ജു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X