Celebs»Antony Varghese»Biography

    ആന്റണി വര്‍ഗീസ് ജീവചരിത്രം

    പ്രശസ്ത മലയാള ചലച്ചിത്രതാരമാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'അംഗമാലി ഡയറീസ്' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. ചിത്രം ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയിരുന്നു. തുടര്‍ന്ന് 2018ല്‍ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, 2019ല്‍ ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളില്‍ നായകനായി തിളങ്ങി.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X