അനുരഞ്ജന് പ്രേംജി
Born on
അനുരഞ്ജന് പ്രേംജി ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് അനുരഞ്ജന് പ്രേംജി. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ 'ചിക്കന്‍ കോക്കാച്ചി'ആണ് സംവിധാനം ചെയ്യ്ത ആദ്യ ചിത്രം.നര്‍മ്മത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ധര്മജന് ബോള്‍ഗാട്ടി, ഇന്ദ്രന്‍സ്, നേഹ രത്നാകരന്, ബിജുക്കുട്ടന്, സുധി കോപ്പ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഒരു ഹോട്ടലിനെ പശ്ചാത്തലമാക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ട്രിച്ചൂര് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചത്.