അനുരഞ്ജന് പ്രേംജി
Director
ചലച്ചിത്ര സംവിധായകനാണ് അനുരഞ്ജന് പ്രേംജി. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ 'ചിക്കന്‍ കോക്കാച്ചി'ആണ് സംവിധാനം ചെയ്യ്ത ആദ്യ ചിത്രം.നര്‍മ്മത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ധര്മജന് ബോള്‍ഗാട്ടി, ഇന്ദ്രന്‍സ്, നേഹ രത്നാകരന്, ബിജുക്കുട്ടന്,...
ReadMore
Famous For
ചലച്ചിത്ര സംവിധായകനാണ് അനുരഞ്ജന് പ്രേംജി. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ 'ചിക്കന്‍ കോക്കാച്ചി'ആണ് സംവിധാനം ചെയ്യ്ത ആദ്യ ചിത്രം.നര്‍മ്മത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ധര്മജന് ബോള്‍ഗാട്ടി, ഇന്ദ്രന്‍സ്, നേഹ രത്നാകരന്, ബിജുക്കുട്ടന്, സുധി കോപ്പ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഒരു ഹോട്ടലിനെ പശ്ചാത്തലമാക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ട്രിച്ചൂര് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചത്.
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധ�..
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജ�..
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
അനുരഞ്ജന് പ്രേംജി അഭിപ്രായം