Celebs»Aparna Murali»Biography

    അപര്‍ണ മുരളി ജീവചരിത്രം

    മലയാള ചലച്ചിത്ര നടിയാണ് അപര്‍ണ മുരളി. ഒരു സെക്കന്റ് ക്ലാസ്സ് യാത്ര എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിച്ചു. 

    തൃശൂര്‍ സ്വദേശിനിയാണ് അപര്‍ണ. ബിരുദ്ധ വിദ്യാര്‍ത്ഥിയാണ്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X